കോളേജ് വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പതാക ഉയർത്തി
സെപ്റ്റംബർ 16 ,17 ,18, 19 തീയതികളിൽ ബദ്‌രിയ്യ ക്യാമ്പസിൽ ആണ് ഫസ്റ്റ് അരങ്ങേറുന്നത്
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുകയും അവക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ് ഇത്തവണ ഫെസ്റ്റ് കൈമാറുന്നത് സന്ദേശം
ചടങ്ങിൽ ഹുസൈൻ ബാക്കവി ഓമാനൂർ , ഓ ക്കേ അബ്ദുറഹ്മാൻ നിസാമി , മൂസ ഫൈസി പഴമള്ളൂർ, റഫീഖ് വാഫി പുതുപ്പറമ്പ് , ഹുസൈൻ വാഫി പറപ്പൂർ , ശാക്കിർ ഹുദവി ചേളാരി , സാലിം വാഫി കിളിനക്കോട് , വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് ഷാനി വേങ്ങര , ജനറൽ സെക്രട്ടറി ഫയാസ് പുകയൂർ , ട്രഷറർ അർഷദ് പൊട്ടിക്കല്ല് , ചെയർമാൻ ഷബീബ് കാടാമ്പുഴ , കൺവീനർമാരായ ലുഖ്മാൻ ഹക്കീം കോറാട് , ഷബീർ പൂക്കിപ്പറമ്പ് ,കോളേജ് ലീഡർമാരായ ജുനൈദ് പരപ്പനങ്ങാടി ,സിനാൻ പരപ്പനങ്ങാടി, യാസർ പൊട്ടിക്കല്ല് എന്നിവർ പങ്കെടുത്തു .


