ബദ് രിയ സ്റ്റുഡൻസ് അസോസിയേഷൻ (BSA)
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രഥമ ജൂനിയർ സ്ഥാപനം, വേങ്ങരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്ന ബദരിയ്യ കോളേജിലെ വിദ്യാർഥികളുടെ പഠന-പാഠ്യേതര വിഷയങ്ങളിൽ കഴിവുകൾ വികസിപ്പിച്ചു അവരെ പ്രഗൽഭ വിദ്യാർത്ഥി സമൂഹ മാക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം
സമസ്തയുടെ സമുന്നതനായ നേതാവ് ബദ് രിയ്യയുടെ സ്ഥാപക നേതാവ് മർഹൂം ഉസ്താദ് പി പി മുഹമ്മദ് ഫൈസി യുടെ ആശിർവാദത്തോടെ 2011ൽ തുടക്കം കുറിച്ച ഈ സംഘടന ആകർഷകമായ വ്യത്യസ്ത. പരിപാടികൾ സംഘടിപ്പിച്ചു മുന്നോട്ടു ഗമിക്കുകയാണ്. ലൈബ്രറി ബോർഡ്, സാഹിത്യസമാജം, എഡിറ്റോറിയൽ ബോർഡ്,തുടങ്ങി പത്തോളം ഉപ സമിതികളും, ഉപദേശനിർദേശങ്ങൾ അഡ്വൈസറി ബോർഡും സംഘടനക്കുണ്ട്.
നിലവിൽ മുഹമ്മദ് ഷാനി വേങ്ങര (പ്രസിഡണ്ട്)മുഹമ്മദ് ഫയാസ് പുകയൂർ (ജനറൽ സെക്രട്ടറി)മുഹമ്മദ് അർഷദ് പൊട്ടിക്കല്ല് (ട്രഷറർ) എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്.

ഉപസമിതികൾ
- ലൈബ്രറി ബോർഡ് (ഡിജിറ്റൽ ലൈബ്രറി &റീഡിംഗ് റൂം)
- ഓർഗനൈസിംഗ് കമ്മിറ്റി (ഭാഷാ സാഹിത്യ സമാജങ്ങൾ, പ്രസംഗ പരിശീലനം)
- എഡിറ്റോറിയൽ ബോർഡ് (ഉറവ കയ്യെഴുത്തു മാഗസിൻ)
- സംഘാടനം (SKSSF)
- സോഷ്യൽ അഫയേഴ്സ്
- മെഡിക്കൽ ബോർഡ്
- സ്റ്റോർ ഡിപ്പാർട്ട്മെൻറ്
- സ്പീക്കേഴ്സ് ഫോറം
- റൈറ്റേഴ്സ് ഫോറം
- മീഡിയ വിങ്
- പബ്ലിഷിങ് ബ്യൂറോ
- ലാംഗ്വേജ് വിങ്