വേങ്ങര കുറ്റാളൂർ ബദ് രിയ്യ ശരീഅത്ത് കോളജ് വിദ്യാർഥി യൂനിയൻ ബദ് രിയ്യ സ്റ്റുഡന്റ്സ് അസോസി യേഷൻ ( ബി.എസ്.എ ) 2022 23 അധ്യായന വർഷത്തേക്കുള്ള പുതിയ യൂനിയന്റെ പ്രവർത്ത നോദ്ഘാടനം എസ്.കെ.എസ് . എസ്.എഫ് സംസ്ഥാന ട്രഷറ ർ ഫഖ്റുദ്ദീൻ ഹസനി തങ്ങൾ നിർവഹിച്ചു.
കോളജ് പ്രിൻസി പൽ ഉസ്താദ് അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം അധ്യക്ഷനായി . മലപ്പുറം ജില്ലാ പഞ്ചായത്ത് മെ മ്പർ ടി.പി.എം ബഷീർ മുഖ്യ പ്ര ഭാഷണം നടത്തി .
പി.പി ഹസ്സൻ , പി.പി ഹംസ ,ഉസ്താദ് അബ്ദുറഹ്മാൻ നിസാമി ,ഉസ്താദ് മൂസ ഫൈസി ,ഉസ്താദ് സാലിംവാഫി ,ഉസ്താദ് റഫീഖ് വാഫി ,ഉസ്താദ് അബ്ദുറഹ്മാൻ റഹ്മാനി , സയ്യിദ് അസ്ഹറുദ്ദീൻ ഫൈസി , ത്വാഹാ റഹ്മാൻ ഫൈസി എന്നി വർ സംസാരിച്ചു . യൂനിയൻ ജന . സെക്രട്ടറി ഫയാസ് പുകയൂർ സ്വാഗതവും ട്രഷറർ അർഷദ് പൊട്ടിക്കല്ല് നന്ദിയും പറഞ്ഞു




