OUR TEACHERS

വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

 ....................................................................................................

വേങ്ങര: കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ ബദ്‌രിയ്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ബി എസ് എ ) 2002 - 23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം കോളേജിൽ വെച്ച് ചേർന്ന വിദ്യാർത്ഥി യൂണിയൻ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഖാദർ ഫൈസി, വൈസ് പ്രിൻസിപ്പാൾ സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, അബ്ദു റഹ്‌മാൻ നിസാമി, ഹുസൈൻ ബാഖവി,മൂസ ഫൈസി,ശാകിർ ഹുദവി,റഫീഖ് വാഫി,ഹുസൈൻ വാഫി, സാലിം വാഫി, അബ്ദുറഹ്‌മാൻ റഹ്‌മാനി, യൂണിയൻ പ്രസിഡണ്ട് സ്വാലിഹ് ചേളാരി, സെക്രട്ടറി ജുനൈദ് പരപ്പനങ്ങാടി, ട്രഷറർ സിനാൻ ടി, ഓഡിറ്റർമാരായ അഫ്താബ് റഹ്‌മാൻ,മുഹ്സിൻ,അംജദ് എന്നിവർ സംസാരിച്ചു.


ജുനൈദ് പരപ്പനങ്ങാടി, സിനാൻ പരപ്പനങ്ങാടി, യാസർ പൊട്ടിക്കല്ല് എന്നിവരെ കോളേജ് ലീഡർമാരായും.പ്രസിഡന്റായി മുഹമ്മദ് ഷാനി വേങ്ങര ,ജനറൽ സെക്രട്ടറിയായി, മുഹമ്മദ്‌ ഫയാസ് പുകയൂർ ട്രഷററായി മുഹമ്മദ്‌ ഹർഷദ് പൊട്ടിക്കല്ല് എന്നിവരെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്മാർ:മുഹ്‌സിൻ തിരൂർ,  ഫായിസ് എടവണ്ണപ്പാറ

ജോയിന്റ് സെക്രട്ടറിമാർ :മുഫ്‌ലിഹ് വിളയിൽ, അംജദ് ഇരുമ്പുചോല.

ഓർഗനൈസിംഗ്  ഭാരവാഹികൾ :ഷബീബ് കാടാമ്പുഴ ലുക്മാൻ കോറാട് ഷബീർ പൂക്കിപ്പറമ്പ്.

ഗ്രൂപ്പ് ലീഡേഴ്സ്  :അസ്‌ലം പിടി,നാസിം പി, ഷിബിലി പി 

ലൈബ്രറി ബോർഡ് :ഫാസിൽ തിരൂർ,സവാദ് ഇന്ത്യനൂർ, സുഹൈൽ കോട്ടമല.

എഡിറ്റോറിയൽ ബോർഡ്  :സൽമാൻ  എടരിക്കോട്, സഫ്‌വാൻ പൂക്കിപ്പറമ്പ്, സുഹൈൽ കോഴിച്ചെന

സോഷ്യൽ അഫേഴ്സ്   ഫോറം :ശുഹൈബ് പരപ്പനങ്ങാടി, മുനവ്വറലി പരപ്പനങ്ങാടി, മിദ്ലാജ് താനൂർ,

കാന്റീൻ ലീഡേഴ്സ് :നബീൽ ചേറൂർ, നിസാം അറവങ്കര, ഹഷിർ പാക്കടപ്പുറായ. 

പബ്ലിഷിംഗ് ബ്യൂറോ  :മുഹൈമിൻ വിളയിൽ, വാസിൽ കുഴിമണ്ണ, മുനവ്വറലി പറമ്പിൽപീടിക.

മെഡിക്കൽ ബോർഡ്  :ഷിബിലി തിരൂർ, ഫൈജാസ് കൊണ്ടോട്ടി, നിഹാൽ വേങ്ങര.

സ്റ്റോർ ബോർഡ് :റബീഹ് റമളാൻ വെന്നിയൂർ, അർഷദ് തിരുനാവായ, റിഷാദ് കൊണ്ടോട്ടി

ത്വലബാ വിംഗ്  :റാഷിദ് വലിയപറമ്പ്,അജ്മൽ ഒതുക്കുങ്ങൽ,അശ്മിൽ ചട്ടിപ്പറമ്പ്.

സ്പീക്കേഴ്സ് ഫോറം :സഫ്‌വാൻ വേങ്ങര, യൂസുഫ് കൊണ്ടോട്ടി.

റൈറ്റേഴ്സ് ഫോറം  :അമീൻ സ്വാലിഹ് പൂക്കിപ്പറമ്പ്, ശാദുലി ഊരകം.

ലാംഗ്വേജ് വിങ്  :താജുദ്ദീൻ ഇന്ത്യനൂർ,  മിദ്ലാജ് വേങ്ങര

മീഡിയ വിംഗ്  :റഫീഖ് പരപ്പനങ്ങാടി മഹ്സൂമ് കോഴിച്ചെന, ഉനൈസ് നെല്ലിപ്പറമ്പ്.

ഓഡിറ്റർമാർ  :റിയാസുദ്ധീൻ പൂക്കിപ്പറമ്പ്, ഷാനിദ് മുനീർ, നിഹാദ് പരപ്പനങ്ങാടി.