വേങ്ങര ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാർഥി ഫെസ്റ്റ് മിഫന്ന് 2k22 സമാപിച്ചു . വിദ്യാർഥികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചു നാല് ഭാഷകളിൽ സനിയർ,ജൂനി യർ,സീനിയർ വിഭാഗങ്ങളിലാ യിരുന്നു മത്സരം.
ഓവറോൾ ചാംപ്യന്മാർക്കു ള്ള ട്രോഫി വിതരണം പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കു ന്നുംപുറം,വൈസ്പ്രിൻസിപ്പൽ പാണക്കാട് സയ്യിദ് ഹാശിറലി ശി ഹാബ് തങ്ങൾ എന്നിവർ നിർവഹിച്ചു. ഹുസൈൻ ബാഖവി ഓമാനൂർ,അബ്ദുറഹ് മാൻ നിസാമി ചുള്ളിപ്പറമ്പ്,മൂസ ഫൈസി പഴമള്ളൂർ, ഹുസൈൻ വാഫി പറപ്പൂർ, സലീം ഹുദവി മറ്റത്തൂർ, ശാക്കിർ ഹുദവി ചേളാരി, റഫീഖ് വാഫി പുതുപ്പറമ്പ്, സാലിം വാഫി കിളിനക്കോട്, വിദ്യാർഥി യൂനിയൻ പ്രസിഡന്റ് സ്വാലിഹ് ചേളാരി, ജനറൽ സെക്രട്ടറി ജുനൈദ്പരപ്പനങ്ങാടി, സെ ഷറർ സിനാൻ പരപ്പനങ്ങാടി, ഓർഗനൈസിങ് കമ്മിറ്റി ചെയർമാനായ ഇർഫാൻ കരുവാരക്കുണ്ട് , കൺവീനർമാരായ മുബീൻ ഫാരിയ്ക്കുന്നുംപുറം , ഫയാസ് പുകയൂർ,ഫെസ്റ്റ് ഗ്രൂപ്പ ലീഡർമാരായ റിയാസുദ്ദീൻ പൂക്കിപറമ്പ് , മുഫ്ലിഹ് വിളയിൽ , റാഷിദ് വലിയപറമ്പ് , സ്വഫ്വാൻ വേ ങ്ങര , കോളജ് ലീഡർമാരായ അബ്ദുൽ വാഹിദ് വെള്ളിയാമ്പു റം , കെ .സി ഇർഷാദ് , മുഹമ്മദ് ഷാനി പങ്കെടുത്തു