OUR TEACHERS

ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു


വേങ്ങര : കുറ്റാളൂര്‍ ബദ്‌രിയ്യ  ശരീഅത്ത് കോളേജ് യൂണിയന്‍ (BSA) ആര്‍ട്‌സ് ഫെസ്റ്റ് "മിഫന്ന് 2k22" ലോഗോ പ്രകാശനം ചെയ്തു. കോളേജ് പ്രിന്‍സിപ്പൾ ഉസ്താദ് അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
 ജനുവരി7, 8, 9 തീയതികളിൽ ബദ്‌രിയ്യ   ക്യാമ്പസിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്.


പരിപാടിയില്‍ ഉസ്താദ് ഹുസൈന്‍ ബാഖവി ഓമാനൂര്‍,അബ്ദുറഹ്മാന്‍ നിസാമി ചുള്ളിപ്പറമ്പ് ,മൂസ ഫൈസി പഴമള്ളൂര്‍, ഹുസൈൻ വാഫി പറപ്പൂർ ,സലീം ഹുദവി മറ്റത്തൂര്‍ ,ശാക്കിര്‍ ഹുദവി ചേളാരി, റഫീഖ് വാഫി പുതുപ്പറമ്പ്, സാലിം വാഫി കിളിനക്കോട്,  വിദ്യാർത്ഥി  യൂണിയന്‍ പ്രസിഡന്റ് സ്വാലിഹ് ചേളാരി, ജന. സെക്രട്ടറി ജുനൈദ് പരപ്പനങ്ങാടി, ട്രഷറര്‍ സിനാന്‍ പരപ്പനങ്ങാടി,ഓർഗനൈസിങ് കമ്മിറ്റി ചെയർമാനായ ഇർഫാൻ കരുവാരക്കുണ്ട്, കൺവീനർമാരായ മുബീൻ ഫാരിസ് കുന്നുംപുറം, ഫയാസ് പുകയൂർ, ഫെസ്റ്റ് ഗ്രൂപ്പ് ലീഡര്‍മാരായ റിയാസുദ്ധിന്‍ പൂക്കിപറമ്പ്,മുഫ്‌ലിഹ് വിളയില്‍,റാഷിദ് വലിയപറമ്പ്,സ്വഫ്‌വാന്‍ വേങ്ങര, കോളേജ് ലീഡർമാരായ അബ്ദുൽ വാഹിദ് വെള്ളിയാമ്പുറം, ഇർഷാദ് കെ സി, മുഹമ്മദ് ഷാനി തുടങ്ങിയവര്‍ പങ്കെടുത്തു. ബദ്‌രിയ്യ ശരീഅത്ത് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി അമീന്‍ സ്വാലിഹ് ഫൈസി അല്‍ ബദ്‌രിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

.....................................................................

Program News report