OUR TEACHERS

ഓഫീസ് ഉദ്ഘാടനം ചെയ്തു

 ഓഫീസ് ഉദ്ഘാടനം ചെയ്തു

വേങ്ങര : ബദ് രിയ്യ:  ശരീഅത്ത് കോളേജ് കുറ്റാളൂർ വിദ്യാർത്ഥി യൂണിയൻറെ കീഴിൽ (ബദരിയ്യ സ്റ്റുഡൻസ് അസോസിയേഷൻ) പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.

 കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം ഉദ്ഘാടനം ചെയ്തു .ഉസ്താദ് സലീം ഹുദവി മറ്റത്തൂർ  പ്രാർത്ഥന നിർവ്വഹിച്ചു.

പാരിപാടിയിൽ മൂസ ഫൈസി പഴമള്ളൂർ , ഹുസൈൻ വാഫി പറപ്പൂർ, സലീം ഹുദവി മറ്റത്തൂർ ,ശാക്കിർ ഹുദവി ചേളാരി, സാലിം വാഫി കിളിനക്കോട്, റഫീഖ് വാഫി പുതുപ്പറമ്പ്, യൂണിയൻ പ്രസിഡന്റ്‌ സ്വാലിഹ് ചേളാരി, ജന. സെക്രട്ടറി ജുനൈദ് പരപ്പനങ്ങാടി, ട്രഷറർ സിനാൻ പരപ്പനങ്ങാടി, വൈസ് പ്രസിഡന്റ്‌ സ്വാലിഹ് കൂമണ്ണ, ജോയിൻ സെക്രട്ടറി ഷബീബ് ചേളാരി, ഷബീബ് കാടാമ്പുഴ എന്നിവർ സംബന്ധിച്ചു.

...............................................................