OUR TEACHERS

ബദ്‌രിയ്യ ആര്‍ട്‌സ്; ഫെസ്റ്റ് തീം സോങ് തുടര്‍ച്ചയായി മൂന്നാം തവണയും രചനയും ആലാപനവും നിര്‍വ്വഹിച്ച്‌ മുബഷിർ തലയാട്

..........................................................

വേങ്ങര: ബദ്‌രിയ്യ ക്യാമ്പസിൽ കഴിഞ്ഞ പത്ത് വർഷമായി കലാപ്രതിഭകളുടെ  വൈവിധ്യങ്ങൾ കൊണ്ടും ജനശ്രദ്ധേയമായ ആർട്സ്ഫെസ്റ്റിവൽ വിപുലമായ സംവിധാനങ്ങളോടെ  ജനുവരി ആദ്യവാരം നടക്കാനിരിക്കുകയാണ്. അതിനോടനുബന്ധിച്ചുള്ള  തീം സോങ്ങ് കഴിഞ്ഞദിവസം ക്യാമ്പസിൽ വെച്ച് കോളേജ്  വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ലോഞ്ചിങ് ചെയ്തു. ഈ വർഷത്തെയും ഫെസ്റ്റ്  തീം സോങ്ങ് രൂപകൽപ്പന ചെയ്തത്  

മുബഷിർ തലയാടാണ്
തുടർച്ചയായ മൂന്നുവർഷവും ഫെസ്റ്റ്  തീം സോങ്ങ്  രൂപകൽപന ചെയ്ത മുബഷിർ തലയട് ശ്രദ്ധേയമാകുന്നു. ബദ്‌രിയ്യ ശരീഅത്ത് കോളേജ്  വിദ്യാർത്ഥിയായ മുബഷിർ  നിലവിൽ പട്ടിക്കാട് ജാമിഅ നൂരിയയിലേക് പോകുന്ന ഫൈനൽ വിദ്യാർത്ഥിയാണ്.

പഠനകാലയളവിൽ തന്നെ കലാ ലേഖനങ്ങളിലും  മറ്റു രചനാ മേഖലകളിലും  മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ മുബശ്ശിറിന്  സാധിച്ചിട്ടുണ്ട്. പുറത്ത് മറ്റുള്ള  സ്ഥാപനങ്ങളിൽ പോയി പഠിക്കാതെ സ്വന്തമായിരുന്ന്  ആർജിച്ചെടുത്തു എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് മുബശ്ശിറിൻറെ സ്വദേശം

----------------------------------------------------------------

2k 21-22 തീം സോങ് 

👇🏻👇🏻👇🏻👇🏻👇🏻

https://youtu.be/dZvBhr4R6d4

മുബഷിർ തലയാടിൻറെ

മറ്റു രചനകളും ഗാനങ്ങളും 

👇👇👇👇👇👇

https://www.youtube.com/watch?v=pEtVdt_JGGI

https://www.youtube.com/watch?v=55v8Z0zI6_w

https://www.youtube.com/watch?v=bsIPCMoYxlU