വേങ്ങര: ബദ്‌രിയ്യ ശരിഅത്ത് കോളേജ് വിദ്യാർത്ഥി ഫെസ്റ്റ് തീം സോങ് ലോഞ്ചിംഗ് നാളെ ( മാർച്ച് 12 വെള്ളി ) രാവിലെ 7 മണിക്ക് ബദ്‌രിയ്യ ക്യാമ്പസിൽ വെച്ച് നടക്കും.
കോളേജ് വൈസ് പ്രിൻസിപ്പൽ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ലോഞ്ചിംഗ് നിർവഹിക്കും.ഇസ്ഫഹാൻ,ഖൈറുവാൻ,അസ്ഖലാൻ,നെഹ്റുവാൻ എന്നീ നാല് ഗ്രൂപ്പുകളായി നൂറ്റമ്പതോളം മത്സരാർഥികളാണ് ഫെസ്റ്റിൽ മാറ്റുരക്കുന്നത്.
