OUR TEACHERS

പറവകൾക്ക് ഒരിറ്റ് ദാഹജലം പദ്ധതി സംഘടിപ്പിച്ചു

 വേങ്ങര :പട്ടിക്കാട് ജാമിഅ നൂരിയ്യ: ജൂനിയർ കോളജ് വിദ്യാർഥി സംഘടന "സജ്ദ" സംഘടിപ്പിക്കുന്ന "പറവകൾക്ക് ഒരിറ്റ് ദാഹ ജലം" പദ്ധതിയുടെ ഭാഗമായി ബദരിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി സംഘടന  ബി.എസ്.എ തണ്ണീർക്കുടം സ്ഥാപിച്ചു.

കെ.പി ചെറീത് ഹാജി കുറ്റാളൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിയൻ ഭാരവാഹികളായ സ്വാലിഹ് കൂമണ്ണ, മുബഷിർ പൂവാം കുളങ്ങര,അർഷദ് പരപ്പനങ്ങാടി,ഹുദൈഫ് വലിയോറഎന്നിവർ സംബന്ധിച്ചു.