OUR TEACHERS

എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് "ത്വലബാ ജാലിക" സംഘടിപ്പിച്ചു

 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണാർഥം ബദ് രിയ്യ യൂണിറ്റ്  എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് "ത്വലബാ ജാലിക" സംഘടിപ്പിച്ചു

ഉസ്താദ് ഹുസൈൻ ബാഖവി ഓമാനൂർ പരിപാടി ഉദ്ഘാടനം ചെയ്തു മുബഷിർ പൂവാം കുളങ്ങര പ്രമേയ പ്രഭാഷണം നിർവഹിച്ചു നൗഷാദ് പഠിക്കൽ പ്രതിജ്ഞ ചൊല്ലി  കൊടുത്തു. അഫ്താബ് റഹ്മാൻ സ്വാഗതവും,സ്വാലിഹ് ചേളാരി നന്ദിയും പറഞ്ഞു.