വേങ്ങര:തിരുനബി: ജീവിതം,സമഗ്രം, സമ്പുർണ്ണം ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി ബദ് രിയ്യ സ്റ്റുഡന്റ്സ് അസോസിയേഷൻ(BSA) സംഘടിപ്പിക്കുന്ന 'ശാഹെ മദീന' മീലാദ് പ്രഭാഷണവും പ്രകത്ഭ ഗായകർ അണി നിരക്കുന്ന ഇശൽ നൈറ്റും ഇന്ന് രാത്രി 8:00 മണിക്ക്.
പ്രകത്ഭ വാഗ്മിയും,പണ്ഡിതനുമായ ഉസ്താദ് ഹുസൈൻ വാഫി പറപ്പൂർ മദ്ഹ് റസുൽ പ്രഭാഷണം നിർവഹിക്കുന്നു.
ശ്രവണ സുന്ദരമായ മദ്നിൻ ഈരടികൾ കൊണ്ട് സദസ്സിനെ വിസ്മയിപ്പിച്ച കേരളക്കരയിലെ പ്രമുഖ മാദിഹീങ്ങളായ അംജദ് സഫീർ ആമയൂർ,സിനാൻ പൂക്കോട്ടുപാടം,അജ്സൽ,മുനവ്വർ സിനാൻ,ഹിശാം അങ്ങാടിപ്പുറം,മൻഹാജ് ചുങ്കത്തറ,ഷിബിലി ഇരിങ്ങല്ലുർ,ജുവാൻ കാളികാവ്,റൈഹാൻ പാവും കോണ്ണം തുടങ്ങിയവരും ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥികളായ മുബശ്ശിർ തലയാട്,സൽമാൻ പടപ്പറമ്പ്,വാസിൽ കിഴിശ്ശേരി,ഫയാസ് താനാളൂർ,മിസ്ഹബ് പാങ്ങ് എന്നിവരും ഇശൽ നൈറ്റില്‍ സംബന്ധിക്കുന്നു.
STATUS VIDEO👇👇
