OUR TEACHERS

ബദ് രിയ്യ വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനം നാളെ...

വേങ്ങര: ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ബദ് രിയ്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ BSA 2020-21 കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ {2020 സെപ്തംബര്‍ 15} 09:00 AM ന് സംഘടിപ്പിക്കുന്നു.

        ഓണ്‍ലെെന്‍ വഴി സംഘടിപ്പിക്കുന്ന പരിപാടി എസ്.വെെ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ചന്ദ്രിക ദിനപത്രം എഡിറ്റര്‍ സി.പി  സെെദലവി സാഹിബ് മുഖ്യ പ്രഭാഷണം നടത്തും.

        'വോയ്സ് ഓഫ് ബദ് രിയ്യ' യുടൂബ് ചാനലിലും,ബദ് രിയ്യ ശരീഅത്ത് കോളേജ് ഫെയ്സ് ബുക്ക് പേജിലും പരിപാടി തത്സമയ സംപ്രേക്ഷണം ചെയ്യും.

        കോളേജ് പ്രിന്‍സിപ്പാള്‍ ഉസ്താദ് അബ്ദുല്‍ ഖാദര്‍ ഫെെെസി കുന്നുംപുറം,വെെസ് പ്രിന്‍സിപ്പാള്‍ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,വെെസ് പ്രസിഡൻ്  ഉസ്താദ് ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്‍,ജനറല്‍ സെക്രട്ടറി എം.എം കുട്ടി മൗലവി,ഉസ്താദുമാരായ ഹുസൈൻ ബാഖവി ഓമാനൂര്‍, അബ്ദുറഹ്മാൻ നിസാമി ചുള്ളിപ്പറമ്പ്,മൂസ ഫെെസി പഴമള്ളൂര്‍ സാലിം വാഫി കിളിനക്കോട്, റഫീഖ് വാഫി പുതുപ്പറമ്പ്, അബ്ദുറസാഖ് ഫൈസി തിരൂര്,സലിം ഹുദവി മറ്റത്തൂര്‍, ശാക്കിർ ഹുദവി ചേളാരി,ഹുസെെന്‍ വാഫി പറപ്പൂര്‍,വാഫി സ്റ്റുഡന്‍റ്സ്  അസോസിയേഷന്‍ WSF സെക്രട്ടറി ഹാഫിള് മുബശ്ശിര്‍,ബദ് രിയ്യ അലുമിനി'സ്വഹാബ'സെക്രട്ടറി അബ്ദുല്‍ ഹഖീം ഫെെസി അല്‍ ബദ് രി കിഴിശ്ശേരി,യുണിയൻ ഭാരവാഹികളായ മുബഷിര്‍ തിരൂര്‍,സ്വാലിഹ് കൂമണ്ണ,മുര്‍ശിദ് തിരൂര്,അര്‍ഷദ് പരപ്പനങ്ങാടി,സ്വാലിഹ് ചേളാരി,സ്വാദിഖ് തെന്നല,മുബശ്ശിര്‍ തലയാട് എന്നിവരും സംബന്ധിക്കും.

BADRIYYA FACEBOOK PAGE:👇👇👇  

https://www.facebook.com/Badriyya-Shareeath-College-Vengara-218561675214602/

VOICE OF BADRIYYA YOUTUBE CHANNEL:https://www.youtube.com/channel/UC9vyCDHP9CWfpFOCe9G0i3w