OUR TEACHERS

തെരഞ്ഞെടുപ്പ് നാളെ

-------------------------------------------

 ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നാളെ (സെപ്റ്റംബർ 1 ചൊവ്വ) നടക്കും.


🔅കോളേജ് വിദ്യാർത്ഥികൾ എല്ലാവരും അവരുടെ വിലപ്പെട്ട ജനാധിപത്യാവകാശം  വിനിയോഗിക്കേണ്ടതാണ്.

വോട്ടെടുപ്പ് സമയം⏰


രാവിലെ 07:00 മുതൽ  ഉച്ചയ്ക്ക് 02:00 വരെ.

 വോട്ട് രേഖപ്പെടുത്തുന്ന രൂപം📮

-----------------------------------------------

 ലഭ്യമാകുന്ന ബദ്‌രിയ്യ  തെരഞ്ഞെടുപ്പ് ഓൺലൈൻ ലിങ്ക് തുറന്ന് ആവശ്യമായ രേഖകൾ സമർപ്പിച്ച്  വോട്ട് രേഖപ്പെടുത്താം.

 വിദ്യാർത്ഥികൾ അവരവരുടെ ലോക്സഭാ മണ്ഡലം,  നിയോജകമണ്ഡലം,  താലൂക്ക്, പഞ്ചായത്ത് എന്നിവ രേഖപ്പെടുത്തണം.

 നിർദ്ദേശങ്ങൾ 

---------------------------------

📎 നിലവിൽ ബദ്‌രിയ്യയിൽ പഠനം നടത്തികൊണ്ടിരിക്കുന്നവർക്കാണ് സമ്മതിദാനവകാശം ഉണ്ടാവുക.

📎ഒരു സമ്മതിദായകൻ ഒരു തവണ മാത്രമേ (മൂന്ന് വോട്ടുകൾ) രേഖപ്പെടുത്താവൂ.

 📎പ്രസിഡണ്ട്,  സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനാർഥി പട്ടികയിൽ നിന്ന് യഥാക്രമം  ഓരോ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിക്കും ഓരോ വോട്ട് വീതം രേഖപ്പെടുത്താം.

ഫലം

--------------

തെരെഞ്ഞെടുപ്പ് ഫലം സെപ്റ്റംബർ 02 ബുധനാഴ്ച്ച രാവിലെ അറിവാകും.