വേങ്ങര: ബദ് രിയ ശരീഅത്ത് കോളേജ്
വിദ്യാർത്ഥി യൂണിയൻ്റെ കീഴിൽ
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ
സംഘടിപ്പിച്ചു.
വിദ്യാർത്ഥി യൂണിയൻ്റെ കീഴിൽ
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ
സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഉസ്താദ്
അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം
അധ്യക്ഷനായി.
അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം
അധ്യക്ഷനായി.
ഫരീദ് റഹ്മാനി കാളികാവ്
സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം
നിർവഹിച്ചു.
സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം
നിർവഹിച്ചു.
കവിത രചനാ മത്സരം,ക്വിസ്സ് മത്സരം,
പ്രസംഗ മത്സരം എന്നീ പരിപാടികളും
സംഘടിപ്പിച്ചു.
പ്രസംഗ മത്സരം എന്നീ പരിപാടികളും
സംഘടിപ്പിച്ചു.
അബ്ദുറഹ്മാൻ നിസാമി, ഹുസൈൻ
ബാഖവി,സാലിം വാഫി, സലീം
ഹുദവി,മൂസ ഫെെസി താഹാ റഹ്മാൻ,
നൗശാദ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
ബാഖവി,സാലിം വാഫി, സലീം
ഹുദവി,മൂസ ഫെെസി താഹാ റഹ്മാൻ,
നൗശാദ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
