വേങ്ങര: ബദ് രിയ്യ ശരീഅത്ത് കോളേജ് ബ്ലോഗ് വെബ്സൈറ്റ് ലോഞ്ചിംഗ് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.വിദ്യാർത്ഥി യുണിയൻ മീഡിയ വിംങ് രൂപകൽപ്പന ചെയ്ത ഈ ബ്ലോഗിൽസ്ഥാപനത്തിൻ്റെ വിശദ വിവരങ്ങളും, വാർത്തകളും ലഭ്യമാകും.ബ്ലോഗ് അഡ്രസ്സ്: (https://badriyyavga.blogspot.com/)
ഉസ്താദുമാരായ ഹുസൈൻ ബാഖവി, അബ്ദുറഹ്മാൻ നിസാമി, സാലിം വാഫി, റഫീഖ് വാഫി, അബ്ദുറസാഖ് ഫൈസി,സലിം ഹുദവി, ശാക്കിർ ഹുദവി, യുണിയൻ ഭാരവാഹികളായ ത്വാഹാറഹ്മാൻ,നൌശാദ്,ജാഷിർ അബൂബക്കർ എന്നിവർ സംബന്ധിച്ചു.
SUPRABTHAM DAILY NEWSPAPER REPORT (05.09.2020)

