OUR TEACHERS

ബദ് രിയ്യ യൂണിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 ബദ് രിയ്യ യൂണിയ: ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ ബി.എസ്.എ 2020-2021 വർഷത്തേക്കുള്ള പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനാധിപത്യ രീതിയിലൂടെ നടന്ന ഓൺലെെൻ വോട്ടടുപ്പിലൂടെയാണ്  പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. 



ഭാരവാഹികൾ:

മുബശ്ശിർ തിരൂര് (പ്രസിഡന്റ്)സ്വാലിഹ് കൂമണ്ണ (സെക്രട്ടറി), മുർഷിദ് തിരൂര് (ട്രഷറർ) അർശദ് പരപ്പനങ്ങാടി,സ്വാലിഹ് ചേളാരി (വെെസ് പ്രസിഡന്റ്)സ്വാദിഖ് തെന്നല,മുബശ്ശിർ തലയാട്(ജോ. സെക്രട്ടറി)

ഗൂഗിൾ മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി സംഘടിപ്പിച്ച് യൂണിയൻ ജനറൽ ബോഡി വൈസ് പ്രിൻസിപ്പാൾ സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു.ത്വാഹാ റഹ്മാൻ അധ്യക്ഷനായി.

ബദ് രിയ്യ ശരീഅത്ത് കോളേജ് ബ്ലോഗ് വെബ്സൈറ്റ് ലോഞ്ചിംഗ്  എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു

ഉസ്താദ് സാലിം വാഫി, ഉസ്താദ് അബ്ദുറഹ്മാൻ നിസാമി,  ഉസ്താദ് ഹുസൈൻ ബാഖവി,  ഉസ്താദ് സലീം ഹുദവി,  ഉസ്താദ് ശാക്കിർ ഹുദവി, ഉസ്താദ് അബ്ദു റസാഖ് ഫെെസി,ഉസ്താദ് റഫീഖ് വാഫി ,നൗശാദ്,സവാദ്,സ്വാലിഹ് എന്നിവർ സംബന്ധിച്ചു..

NEWS REPORT