OUR TEACHERS

പറവകൾക്കൊരു നീർക്കുടം പദ്ധതി സംഘടിപ്പിച്ചു





വേങ്ങര:ബദ്‌രിയ്യ  ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയന്‍ ബി.എസ്.എ 'വീടുകളിൽ നിന്ന് തുടങ്ങാം' എന്ന പ്രമേയത്തിൽ  പറവകൾക്കൊരു നീർക്കുടം പദ്ധതി
സംഘടിപ്പിച്ചു.പദ്ധതിയുടെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളും  അവരുടെ വീടുകളിൽ നീർക്കുടങ്ങൾ   സ്ഥാപിച്ചു . യൂണിയൻ ഭാരവാഹികളായ താഹ റഹ്മാൻ ,നൗഷാദ് ,ജാസിർ,സ്വലാഹു,റഷീദ്, അബൂബക്കർ, ഹാഷിർ, മുബീൻ  എന്നിവർ നേതൃത്വം നൽകി.*